Wednesday, December 30, 2015

ഒരു ഉപദേശി :/ #icuchalu #plainjoke Credits: Yasir Muhammed A ©ICU

കണ്ടാലും തോന്നും :D #icuchalu #movies Credits: Ikku Iqz ©ICU

വേണേൽ മതി :/ #icuchalu #plainjoke Credits: Sharon Sha ©ICU

അതിപ്പോ ഓരോരോ കീഴ് വഴക്കങ്ങളാകുമ്പോ... :P #icuchalu #plainjoke Credits: Arun S Menon ©ICU

ഉം...പുളിയ്ക്കും...പുളിയ്ക്കും... :v #icuchalu #currentaffairs #people Credits: Sudeendran Koorakkottil ©ICU

അത് പുള്ളിയുടെ ഒരു വീക്നെസ് ആയിപ്പോയി :P #icuchalu #sports #people Credits: Sreekänth Vettiyar ©ICU

Tuesday, December 29, 2015

ബാറിസം :3 #icuchalu #currentaffairs Credits: റിഗിൽ പാനൂർ ©ICU

ഇത്രയും കാലത്തെ സമ്പാദ്യം :P #icuchalu #plainjoke Credits: രമണൻ ചങ്ക്സ് ©ICU

കണ്ണിൽ ചോരയില്ലാത്ത കോടതി :'( #icuchalu #currentaffairs Credits: Sudeesh Pullad ©ICU

ഒക്കെ ചതിയമാരാ :P #icuchalu #tech Credits: Darwin Sidhanth ©ICU

തീരുമാനം മാറുമ്പോ പറ :/ #icuchalu #currentaffairs Credits: Akhil Chandrasree ©ICU

നോക്കി എഴുതിയതല്ല സാർ.. :3 #icuchalu #plainjoke Credits: Ranjeesh Ramachandran ©ICU

എല്ലാം സമാധാനത്തിനു വേണ്ടിയാ :v #icuchalu #currentaffairs Credits: Nivin Govindan ©ICU

Monday, December 28, 2015

മുന്നറിയിപ്പ് :p #icuchalu #plainjoke Credits: Sabin Sivadas ©ICU

വന്ന വഴി മറക്കരുത് :P #icuchalu #tech Credits: Ahsan Ahmad ©ICU

അവസരവാദം :/ #icuchalu #currentaffairs Credits: Abhayankar Abhay ©ICU

ഭാഷാവിദഗ്ദൻ :v #icuchalu #people Credits: Sajad Sm ©ICU

മാരക ഡിസൈൻ :P #icuchalu #plainjoke Credits: Ananth Mohan ©ICU

Sunday, December 27, 2015

ജൂതന്മാരാ ജൂതന്മാർ :v #icuchalu #currentaffairs Credits: Anooj KS ©ICU

ട്രായ്ക്ക് ഫേസ്ബുക്കിന്റെ കുരുക്കില്‍ കുടുങ്ങിയവരുടെ വകയായി 5.5 ലക്ഷം മെയിലുകള്‍ വന്നുവെന്നാണ് പറയുന്നത് . http://ift.tt/1ahNd4R വഴി ഇന്നു ഒരു 15 മിനിറ്റു മുമ്പുവരെ ട്രായുടെ കണ്‍സള്‍ട്ടേഷനു മറുപടിയായി പോയ കത്തുകളുടെ എണ്ണം 165218 . (എണ്ണം ഓരോ അര മണിക്കൂറിലും ബുള്ളറ്റിന്‍ ബാബു ഇവിടെ പറയും https://twitter.com/bulletinbabu ) നമുക്കിതു മതിയോ ? ട്രായ്ക്ക് മറുപടി അയക്കാനുള്ള അവസാനതിയതിയായ ഡിസംബര്‍ 30 ലേയ്ക്ക് ഇന്നടക്കം 3 ദിവസമേ ഉള്ളൂ.. ഒന്നൊത്തുപിടിച്ചാല്‍ കൂടുതല്‍ ഈ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്താം. ഇന്ത്യയിലെ ഇന്റര്‍നെറ്റിന്റെ ഭാവി നിര്‍ണ്ണയിക്കേണ്ടത് ഇന്ത്യക്കാരാണോ അതോ ഒരു വിദേശകമ്പനിയുടെ സാമ്പത്തിക ശക്തിയാണോ എന്നുകൂടി തീരുമാനിക്കപ്പെടേണ്ട സമയമാണിത് . ഫേസ്ബുക്ക് ഇന്ത്യയുടെ വരുമാനത്തിന്റെ മൂന്നിലൊന്നോളം (ഏകദേശം നൂറു കോടി രൂപയാണ് ) ഫ്രീ ബേസിക്സിനെ രക്ഷിച്ചെടുക്കാനുള്ള പരസ്യങ്ങള്‍ക്കായി ഫേസ്ബുക്ക് ചെലവാക്കുന്നത് . പത്രങ്ങളില്‍ 2 പേജ് ഫുള്‍പേജ് പരസ്യങ്ങളായും ബില്‍ബോര്‍ഡുകളായും ടിവി സിനിമാ യൂട്യൂബ് പരസ്യങ്ങളായും എന്തിന്? ഗ്രാമപ്രദേശങ്ങളില്‍ ഐസ്ക്രീം ട്രക്കുകളായും വരെ ഇന്റര്‍നെറ്റ്.ഓര്‍ഗ് അവര്‍ക്കനുകൂലമായി പൊതുബോധ നിര്‍മ്മാണത്തിനു ശ്രമിയ്ക്കുകയാണ്. ദേശീയത എന്നൊരു വികാരം മോഡിയ്ക്കോ ബിജെപിയ്ക്കോ അല്പമെങ്കിലും ഉണ്ടോ എന്നുകൂടി ഉള്ളതിനു ഒരു ലിറ്റ്മസ് ടെസ്റ്റാണിത് . "9/10 US Enterprice love H1B" എന്നും പറഞ്ഞ് ഇന്‍ഫോസിസ് അവരുടെ അമേരിക്കന്‍ കസ്റ്റമേര്‍സിനോട് അമേരിക്കന്‍ കോണ്‍ഗ്രസ്സിനു കൂടുതല്‍ വിസ അനുവദിക്കാന്‍ കത്തയക്കാന്‍ പറയുമ്പോലെ പരിഹാസ്യമാണ് ഫേസ്ബുക്കിന്റെ കാമ്പൈന്‍ . ഒരു രാജ്യത്തിന്റെ നയങ്ങള്‍ തീരുമാനിയ്ക്കുന്നതില്‍ ഒരു വിദേശകമ്പനിയുടെ റോള്‍ എന്താവണമെന്നുകൂടി തീരുമാനിക്കേണ്ട സമയമാണിത് . അമേരിക്കയിലോ ചൈനയിലോ ഗവണ്‍മെന്റിന്റെ പോളിസി നിര്‍മ്മാണത്തില്‍ ഇടപെട്ട് ഇത്തരം ഒരു തെറ്റീദ്ധാരണ പരത്തല്‍ കാമ്പൈന്‍ ഒരു ഇന്ത്യന്‍ കമ്പനി ചെയ്യുന്നെങ്കില്‍ അതിനോട് ഏതു തരത്തിലായിരിയ്ക്കും പ്രതികരിയ്ക്കുക എന്നുകൂടി ആലോചിയ്ക്കുക . പ്രധാനമന്ത്രിയെ സല്‍ക്കരിച്ചും ത്രിവര്‍ണ്ണ പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയും പരസ്യ പണമിറക്കിയും തെറ്റീദ്ധാരണാകാമ്പൈന്‍ വഴിയും ഇന്ത്യയുടെ ഭാവി ഇന്റര്‍നെറ്റീനെക്കുറിച്ചുള്ള പോളിസി നിര്‍മ്മാണം തങ്ങളുടെ ചൊല്‍പ്പടിയിലാക്കാമെന്നു ഒരു 300 ബില്യണ്‍ ഡോളര്‍ കമ്പനി കരുതുമ്പോള്‍ അതിനെ നിലക്കു നിര്‍ത്താനുള്ള കഴിവ് ഭരണകൂടത്തിനുണ്ടോ ഉണ്ടാവണമോ എന്നതു കൂടിയാണിപ്പോള്‍ വിഷയം . ഇന്ത്യന്‍ ഗവണ്‍മെന്റും അതിന്റെ നയരൂപീകരണവും ഫേസ്ബുക്കിന്റെ ഈ ഡിസ്ഇന്‍ഫര്‍മേഷന്‍ കാമ്പൈനിനു മുന്നില്‍ ഇപ്പോള്‍ തല കുനിച്ചാല്‍ ഇനി നമ്മള്‍ കാണാനിരിയ്ക്കുക ഗൂഗിളിനെതിരെ കോടതിവിധികളോ ഗവണ്‍മെന്റ് നടപടികളോ വരികയാണെങ്കില്‍ അപ്പോള്‍ അവര്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കളോട് ഗവണ്‍മെന്റിനെതിരെ അണിനിരത്തുന്നതും മൈക്രോസോഫ്റ്റും പാര്‍ട്ണര്‍മാരും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പോളിസികള്‍ക്കെതിരെ അവരുടെ ഉപഭോക്താക്കളെ അണിനിരത്തുന്നതും ഒക്കെയാണ് . ഗവണ്‍മെന്റ് എന്തു ചെയ്താലും ഇന്ത്യയിലെ ഇന്റര്‍നെറ്റിന്റെ ഭാവി നിശ്ചയിക്കാന്‍ പണത്തിനു മേല്‍ പറക്കുന്ന ഒരു പൊതു അഭിപ്രായ രൂപീകരണം നമുക്കുണ്ടായേ തീരൂ. തെറ്റിദ്ധരിപ്പിച്ചു നേടുന്ന 5.5 ലക്ഷം സ്പാം ഈമെയിലുകളെക്കാള്‍ (ട്രായുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമല്ലല്ലോ ഫേസ്ബുക്കിന്റെ ഈമെയില്‍ ) 1.65 ലക്ഷം വിഷയത്തിലൂന്നിയ മെയിലുകള്‍ക്ക് വിലയുണ്ടെങ്കിലും എണ്ണത്തില്‍ എങ്കിലും ഫേസ്ബുക്കിനെ ജനങ്ങളെ പറ്റിക്കുന്നവരാക്കി വിജയിക്കാന്‍ അനുവദിക്കണോ എന്ന ചോദ്യം ബാക്കിയാണ് . അതിനാല്‍ http://ift.tt/1ahNd4R ല്‍ ചെന്ന് Respond to TRAI now എന്നതില്‍ ക്ലിക്ക് ചെയ്യുക. മുന്‍കൂര്‍ തയ്യറാക്കിയ മറുപടി പ്രത്യക്ഷപ്പെടും . കമ്പ്യൂട്ടറില്‍ നിന്നാണെങ്കില്‍ വരുന്ന മറുപടി നിങ്ങളുടെ ഇമെയിലേയ്ക്ക് To CC അഡ്രസ്സുകള്‍ സഹിതം കോപ്പി പേസ്റ്റ് ചെയ്യുക (Done അടിച്ചതിനു ശേഷം gmail / yahoo / outlook ബട്ടണില്‍ ക്ലിക്കിയാല്‍ To CC Subject ഒക്കെ തന്നെ പുതിയ മെയില്‍ വിന്‍ഡോയില്‍ തുറന്നുവരും. മെസ്സേജ് മാത്രം കോപ്പി പേസ്റ്റിയാല്‍ മതിയാവും) . മൊബൈലില്‍ നിന്നാണെങ്കില്‍ ഇതു നിങ്ങളുടെ ഇമെയില്‍ ആപ്പില്‍ തന്നെ തുറന്നു വരും . കോപ്പി പേസ്റ്റ് ചെയ്യേണ്ടതില്ല. അതു വായിച്ചു നോക്കുക. തിരുത്തുകളുണ്ടെങ്കില്‍ വരുത്തുക . നേരെ അയക്കുക. ഇത്രമാത്രമാണ് ചെയ്യേണ്ടത് മൂന്നു ദിവസത്തിനുള്ളില്‍ 10 ലക്ഷം കടക്കല്‍ മലയാളികള്‍ മാത്രം വിചാരിച്ചാല്‍ നടത്താവുന്നതേ ഉള്ളൂ. നമുക്കൊന്നു നോക്കിയാലോ ? നിങ്ങള്‍ ഒരു വെബ്സൈറ്റ് ഉടമയാണെങ്കില്‍ സേവ് ദ ഇന്റര്‍നെറ്റ് ബാനറുകള്‍ ഉപയോഗിയ്ക്കൂ https://t.co/SgqChWMkGv PS: ആദ്യം കത്തയക്കാന്‍ മറക്കല്ലെ. ഷെയറല്‍ മാത്രം പോര ഇത് നിങ്ങളുള്ള വാട്ട്സ് ആപ്പ് ടെലഗ്രാം ഗ്രൂപ്പുകളിലും പങ്കുവെയ്ക്കൂ . കഴിയുന്നത്ര പേരിലേയ്ക്കെത്തിയ്ക്കൂ #courtesy : അനിവർ അരവിന്ദ്

കൂട്ടുകാരന്റെ വലിയ സഹായം :3 #icuchalu #plainjoke Credits: Akhil Balakrishnan ©ICU

fastest പ്രത്യുപകാരം... ^_^ #icuchalu #plainjoke Credits: Umarul Farook ©ICU

ടൊറന്റ് മാധവൻ :P #icuchalu #tech Credits: Iyyer Cook , GURU PRASAD ©ICU

Saturday, December 26, 2015

ശ്ശെടാ ... #icuchalu #movies Credits: Sajad Sm ©ICU

ഇങ്ങനെ കൊളൊക്യലായ്‌ പറഞ്ഞാ പ്രാഞ്ചിക്ക്‌ മനസ്സിലാവൂല്ലെ :-p #icuchalu #plainjoke Credits: Vishnu Nandavanam ©ICU

ഇത്രയും പറഞ്ഞു µTorrent പൊട്ടിക്കരഞ്ഞു :'( #icuchalu #tech Credits: Iyyer Cook ©ICU

കുറച്ചു കാലം മുന്പ്... #icuchalu #tech Credits: Ahsan Ahmad ©ICU

അങ്ങനെയിപ്പോ ആരും വലിയ ആളാവാൻ നോക്കണ്ടാ :/ #icuchalu #people #politics Credits: വികട കവി ©ICU

ചാർലി ഇൻ ബത് ലഹേം .. #icuchalu #movie Credits: Saurav R Nair ©ICU

Friday, December 25, 2015

ടിപ്പ് #icuchalu #plainjoke Credits: Melvin Varghese Anatharackal ©ICU

ഒറഞ്ച് വിപ്ലവം തുടരുന്നു.. :-p #icuchalu #currentaffairs Credits: ട്രോളെഷ് കുമാർ ©ICU

ചാർലിസം.. ! #icuchalu #movie Credits: Sreejith R Nair ©ICU

വാസുവേട്ടാ, ഇതതല്ല...!! #icuchalu #plainjoke Credits: Balachandran Kannan ©ICU

ഫോറെവെർ എലോണ്‍ #icuchalu #tech Credits: Ahsan Ahmad ©ICU

അങ്ങനെയിപ്പോ പണി തരാൻ നോക്കണ്ട :P #icuchalu #currentaffairs #people Credits: Krishna Kumar G Nair ©ICU

Thursday, December 24, 2015

നിന്നോട് ഞാൻ ചോദിച്ചോടാ കുഞ്ഞിരാമാ... -_- #icuchalu #tech Credits: Umarul Farook ©ICU

ആറാമത്തെ കരോൾ സംഘം വീട്ടിൽ വന്നപ്പോൾ. :D #icuchalu #plainjoke #christmas Credits: Arun Anchalassery ©ICU

മീനവിയൽ ഇൻ 1999 #icuchalu #currentaffairs #people Credits: Shine Kumar ©ICU

തിരുത്തല്‍ ആണല്ലോ പ്രധാനം.. :v #icuchalu #currentaffairs #politics Credits: Rakesh Usha Reghunath ©ICU

ഇത് വലിയ ശല്യമായല്ലോ :3 #icuchalu #tech Credits: Monu Ameer Eco-Friend ©ICU

ഇപ്പോഴാണേല്‍ ഇതാവും മാലാഖയുടെ അവസ്ഥ :D #icuchalu #plainjoke Credits: Jenu Johny ©ICU

അവിഹിതം ഒരു വിഹിതം. അത് നിര്‍ബന്ധാ..!! #icuchalu #media #meme Credits: സന്ദേശ് ശ് ശ് ശ് ©ICU

ഇതെന്തു മറിമായം... :P #icuchalu #currentaffairs Credits: Shine Kumar ©ICU

റഷ്യയെ പറ്റി ഒരക്ഷരം മിണ്ടരുത് :v #icuchalu #currentaffairs #people Credits: Binoy Puttu ©ICU