Friday, July 31, 2015

By : Anooj Ks ©ICU #Petrol #Diesel #currentaffairs #icuchalu

By : Jithin Sreeram , Shine Kumar ©ICU #icuchalu

മുന്നറിയിപ്പ്: ഈ പോസ്റ്റിനു ജീവിച്ചിരിക്കുന്നവരൊ മരിച്ചവരൊ ആയ ആരുമായെങ്കിലും സാദൃശ്യം തോന്നുന്നു എങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രമാണു. By Sudheesh Pullad ©ICU #icuchalu #plainjoke

ന്റ തേവരേ... കാത്തോണേ...! © ICU #icuchalu #plainjoke #movies

ഓന്റെ പേര് ഉഷാറാണല്ലോ, DJ അങ്കോ ! By Ocha Mon © ICU #icuchalu #plainjoke #movies

ഇന്നത്തെ ശശി നാളത്തെ അമ്പാനി :3 Idea credits : Kshema Soman Pillai © ICU #icuchalu #plainjoke

Thursday, July 30, 2015

Precursor of torrent trackers :) By Bryine Panketh © ICU #icuchalu #plainjoke

ഞാൻ ചപ്പാത്തി കഴിക്കാറില്ല. അതുകൊണ്ടെനിക്ക് ഹിന്ദി അറിയാനും പാടില്ല... By Prasad Rao ©ICU #icuchalu #plainjoke

യു ആര്‍ സെലക്ടട് സോറി അയാം നിവിന്‍ പോളീ.. Credits : വിഷ്ണു വിച്ചു ©ICU #icuchalu #currentaffairs

ഒരു കാറ് കൂടി കിട്ടുമോ? :3 Credits : Akhil Chandrasree ©ICU #icuchalu #currentaffairs

എല്ലാ വിജയത്തിന് പിന്നിലും..=D Credits : Jenu Johny ©ICU #icuchalu #plainjoke

സത്യ കഥ Credits : Vishnu Nandavanam ©ICU #icuchalu #plainjoke

angry birds കളിക്കാനും paint ഉപയോഗിക്കാനും പറ്റുമോ...??? എന്നാ ഒരെണ്ണം പൊതിഞ്ഞെടുത്തോ..=D Credits : Shine Kumar ©ICU #currentaffairs #icuchalu

രാജേട്ടൻ പറഞ്ഞതും ശരിയാണ്.എന്നാൽ ചാണ്ടിച്ചൻ പറഞ്ഞതും ശരിയാണ്... പോരാത്തതിന് പിണറായി പറഞ്ഞതും കറക്ടാ... Credits : Jithin Sreeram ©ICU #icuchalu #plainjoke

Wednesday, July 29, 2015

കല്യാണ വീഡിയൊ ഒന്നു നന്നാക്കാന്‍ ശ്രമിച്ചതാ... Credits : Sonu Soman ©ICU #icuchalu #plainjoke

പിന്നെ കണ്ണുംപൂട്ടി ഒരു കറക്കിക്കുത്തലാ.. :3 Credits : Sharon Sha ©ICU #icuchalu #plainjoke

സെൻസസ് ഒരത്ഭുതമായി തോന്നുന്നത് ഇതാദ്യമായിട്ടാ.. By : Jithin Sreeram ©ICU #currentaffairs #icuchalu

അടിതെറ്റിയാൽ ബാറ്റ്മാനും.. By Prem V Pillai ©ICU #icuchalu #plainjoke

ഔചിത്യ ബോധം ആഭരണമല്ല... By Akhil Chandrasree ©ICU #icuchalu #plainjoke

പുരാണ നാടക റിഹേഴ്സല്‍ കഴിഞ്ഞു വന്ന കുടുംബത്തിന്‍റെ ഒരു ദിവസം.. By : Akhil Chandrasree ©ICU #currentaffairs #icuchalu

Happy world tiger day to all... വെറും മൂവായിരത്തിൽ താഴെ മാത്രമേ ലോകത്ത് കടുവകൾ ശേഷിക്കുന്നുള്ളൂ, നശിച്ച് കൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയും, വർദ്ധിച്ച് വരുന്ന വേട്ടയാടലും കടുവകളുടെ വംശനാശത്തിന് സമീപഭാവിയിൽ നമ്മെ സാക്ഷികളാക്കാം.... ഈ ഭൂമിയിൽ നമ്മളെ പോലെ തന്നെ ജീവിക്കാൻ അവകാശമുള്ള ഒരു ജീവിയുടെ നിലനിൽപ്പിന് നമ്മളോരോരുത്തരും മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.... പരിസ്ഥിതി സംരക്ഷണത്തിന് മുൻഗണ നൽകുന്ന ഒരു ഹരിത രാഷ്ട്രീയത്തിലേക്ക് ഭരണാധികാരികളേ നയിക്കേണ്ടത് ഈ തലമുറയാണ്, വരാനിരിക്കുന്ന തലമുറകൾക്ക് ഈ പുഴകളും, മഴയും, മരങ്ങളും, മൃഗങ്ങളും അന്യമാകാതിരിക്കാൻ, പ്രചോദനമാകട്ടെ ഈ ടൈഗർ ദിനം... By : Shaji Sha ©ICU #currentaffairs #icuchalu

ചില മുതലാളിമാർ... :D By : Robin Thomas ©ICU #plainjoke #icuchalu

എല്ലാ SUPER ഹീറോസിനും ഇത് പോലെ ഒരു പാസ്റ്റ് കാണും =D By : Shine Kumar ©ICU #plainjoke #icuchalu

Tuesday, July 28, 2015

By : Iyyer Cook ©ICU #plainjoke #icuchalu

"ആ കാര്‍ട്ടിയര്‍ എന്നാണല്ലെ .. ഞാന്‍ കേട്ടത് കാര്‍ ടയര്‍ എന്നാ" . By മനോഹരൻ മംഗളോദയം ©ICU #plainjoke #icuchalu

250K+ Followers :)

250K+ Followers :)

By Prem V Pillai ©ICU #icuchalu #currentaffairs

മൊത്തം കാലാ ..:p By Renju Ajith Follower ©ICU #plainjoke #icuchalu

By Rajesh M Edat ©ICU #icuchalu #currentaffairs

മന്ത്രി ആയാല്‍..=D By Rajesh Nambiyath ©ICU #plainjoke #icuchalu

ഒാരോരൊ പദ്ധതികളെ.. By Sarun Saru ©ICU #currentaffairs #icuchalu

Monday, July 27, 2015

By Rajesh Nambiyath ©ICU #currentaffairs

ഒരു മെട്രോ സത്യകഥ By : Sarun Saru ©ICU #currentaffairs #icuchalu

ബഹുമാനപ്പെട്ട ഡോക്ടർ എപിജെ അബ്ദുൾകലാം ഇനിയില്ല. ശരിക്കാലോചിച്ചാൽ സങ്കടപ്പെടുകയും വികാരഭരിതരാവുകയുമൊന്നും വേണ്ട. 'ജീവിച്ചതിനു' ശേഷമാണ് അദ്ദേഹം മരിച്ചത്, അവസാന നിമിഷവും കർമ്മനിരതനായിരുന്നു. വളരുന്ന തലമുറക്ക് ആറിവും അറിവിനേക്കാൾ ആവേശവും പ്രോത്സാഹനവും നല്കി വഴിവിളക്കായി. ഇനി അദ്ദേഹം നമ്മോടൊപ്പമില്ല. ഒരു ഭരണാധികാരിയോടുള്ള വിധേയത്വം കലർന്ന ഭയഭക്തിയല്ല അദ്ദേഹത്തോടു നമുക്കുള്ളത്. ഒരദ്ധ്യാപകനോടുള്ള സ്നേഹപൂർണ്ണമായ ഗുരുഭക്തിയാണ്, അദ്ദേഹത്തിന്റെ സ്ഥാനത്തിന്റെ ഉയർച്ചയിലേക്കല്ല നാം കണ്ണുയർത്തി നോക്കിയത്, അദ്ദേഹത്തിന്റെ പ്രവൃത്തികളുടെ ഔന്നത്യത്തിലേക്കാണ്. വ്യക്തികൾക്ക് അമാനുഷികപരിവേഷം കെട്ടിവെച്ച്, വിഗ്രഹവത്കരിക്കരുതാത്തതാണ്. അബ്ദുൾകലാമിനെപ്പോലെ ഇനിയൊരാൾ ജനിക്കില്ല എന്നു കേണുകൊണ്ട് നിന്നിടത്ത് തന്നെ നില്ക്കുന്നവരാവരുത് നാം. അദ്ദേഹം പകർന്ന വെളിച്ചത്തിലൂടെ മുന്നോട്ടു നടക്കാം, അദ്ദേഹത്തിന്റെ കർമ്മമണ്ഡലത്തിൽ അദ്ദേഹം വിരാജിച്ചതുപോലെ നമുക്കോരോരുത്തർക്കും അവരവരുടെ പ്രവർത്തനമേഖലകളിൽ കൂടുതൽ ആത്മാർത്ഥതയോടെ ഇടപെടാം. അദ്ദേഹത്തിന്റെ വേർപാടിൽ തളരാതെ അദ്ദേഹത്തിന്റെ ഓർമ്മയിൽ മുന്നോട്ടു നീങ്ങാം, ബഹുമാനപ്പെട്ട ഡോക്ടർ എപിജെ അബ്ദുൾകലാം ഇനിയില്ല. ശരിക്കാലോചിച്ചാൽ സങ്കടപ്പെടുകയും വികാരഭരിതരാവുകയുമൊന്നും വേണ്ട. എങ്കിലും ഇപ്പോൾ തമാശകൾ പറഞ്ഞ് ചിരിക്കാനും ചിരിപ്പിക്കാനും തോന്നുന്നില്ല. ഇനി കുറച്ചു മണിക്കൂറുകളിലേക്ക് ഐസിയുവിന്റെ ഔദ്യോഗിക പേജിലും ട്വിറ്റർ , ഗൂഗിൾ പ്ലസ് മുതലായ അക്കൗണ്ടുകളിലും പോസ്റ്റുകളൊന്നുമുണ്ടാവുന്നതല്ല. രാഷ്ട്രത്തിന്റെ/ലോകത്തിന്റെ ദുഃഖത്തിൽ ഞങ്ങളും പങ്കു ചേരുന്നു. നമുക്കിന്നൊരു പുസ്തകം വായിച്ചാലോ? മക്കൾക്കൊരു കഥ പറഞ്ഞു കൊടുത്താലോ? പകുതിയാക്കി വെച്ച ജോലിയിരുന്ന് തീർത്താലോ? കർമ്മരഹിതരായല്ല, കർമ്മ നിരതരായി നമുക്കദ്ദേഹത്തെ സ്മരിക്കാം. Do not stand at my grave and weep, I am not there; I do not sleep. I am a thousand winds that blow, I am the diamond glints on snow, I am the sun on ripened grain, I am the gentle autumn rain. When you awaken in the morning’s hush I am the swift uplifting rush Of quiet birds in circling flight. I am the soft starlight at night. Do not stand at my grave and cry, I am not there; I did not die ~ Mary Elizabeth Frye

ICU salutes Dr. APJ Abdul Kalam

ICU salutes Dr. APJ Abdul Kalam

By : അഖിലേഷ്‌ ©ICU #currentaffairs #icuchalu

Idea credits : Rajesh Ktr ©ICU #movies #currentaffairs #icuchalu

ഇവര്‍കീ ഒറ്റ വാക്കെ അറിയു =D By Vishnu Nandavanam ©ICU #VisitKerala #StopBoycottKerala

അതിപ്പോ ഓരോ കീഴ്വഴക്കങ്ങള്‍ ആവുമ്പോ By Anooj KS ©ICU #icuchalu #currentaffairs

അന്വേഷിച്ചു അന്വേഷിച്ചു സെൻസർ ബോർഡിൽ എത്തിയപ്പോൾ By കൊപ്ര പ്രാഭാകരൻ ©ICU #icuchalu #currentaffairs

Sunday, July 26, 2015

ഒരു താത്വിക അവലോകനം By Shaji Sha ©ICU #icuchalu #currentaffairs

ചെറിയൊരു സംഭാവന മാത്രം By Rajesh Nambiyath ©ICU #icuchalu #plainjoke

ശ്രീ ശാന്തിനു ഒരു ചാന്‍സ് ..=D By Afz Al Elavanal ©ICU #icuchalu #currentaffairs

ലക്കം: 2 By Azharudheen Tc ©ICU #icuchalu #plainjoke

ലക്കം: 1 By Azharudheen Tc ©ICU #icuchalu #plainjoke

മുന്നണി മര്യാദ ഇല്ലാത്തവന്മാരു.‌. By Shaji Sha ©ICU #icuchalu #currentaffairs

Sign and support the petition against hate kerala campaign. http://ift.tt/1TQ2Nqw #VisitKerala #StopBoycottKerala Adopt a Rabid dog from Kerala Credits : അഖിൽ മാലൂർ ©ICU #icuchalu #currentaffairs