Wednesday, August 19, 2015

നമ്മുടെ ആവലാതികൾ അറിയിക്കാനും ഇന്റർനെറ്റ് സ്വാതന്ത്ര്യം സംരക്ഷിക്കാനും കേവലം മണിക്കൂറുകള്‍ ആണ് ഇനി നമ്മുടെ മുന്നിലുള്ളതു്. ഈ പോരാട്ടത്തിൽ അണിചേരുവാനും ഡിജിറ്റൽ യുഗത്തിലെ വിവരവിനിമയത്തിന്റെ സംരക്ഷകരാകുവാനും നമുക്കു് ഒരുമിക്കാം. അതിനായി ചെയ്യേണ്ടതു് ഇത്രമാത്രം. ആദ്യം കേന്ദ്ര സർക്കാരിന്റെ വെബ്‌സൈറ്റിൽ( http://ift.tt/1hCpRex ) രജിസ്റ്റർ ചെയ്യുക. അതിനുശേഷം എഴുതിത്തയ്യാറാക്കിയ പ്രതികരണം ഇവിടെ(http://ift.tt/1MvYOLl )നൽകുക Chalu credit : Anooj KS ©ICU #currentaffairs #netneutrality #savetheinternet

No comments:

Post a Comment