
ഐ സി യു ഗ്രൂപ്പില്‍ ചേരുവാനും , പേജിലേക്ക് പോസ്റ്റുകള്‍ കോണ്ട്രിബ്യൂട്ട് ചെയ്യുവാനുമായി ഒട്ടനേകം പേര്‍ മെസ്സേജ് ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഗ്രൂപ്പിലേക്ക് അംഗങ്ങളെ ആഡ് ചെയ്യുവാനായി ഉപയോഗിച്ചിരുന്ന ഐ ഡി ഇപ്പോള്‍ ബ്ലോക്ക് ആയിരിക്കുന്നതിനാല്‍ അംഗങ്ങള്‍ ആകുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന പ്രൊഫൈലില്‍ ഫ്രെണ്ട് റിക്വസ്റ്റ് അയക്കുക. ഈ ഐ ഡി ബ്ലോക്ക് ആയാല്‍ പുതിയ ഐഡി ഈ പോസ്റ്റില്‍ തന്നെ എഡിറ്റ് ചെയ്ത് ചേര്‍ക്കുന്നതായിരിക്കും. http://ift.tt/1O5yb0b മറ്റു സ്ഥിരമായി വരുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ഈ ലിങ്കില്‍ ( http://ift.tt/1SCTfQN) ലഭ്യമാണ്.
No comments:
Post a Comment