
10 ലക്ഷം പേര് ട്രായ്ക്ക് നെറ്റ്ന്യൂട്രാലിറ്റി വേണമെന്നു പറഞ്ഞെഴുതി . ഫേസ്ബുക്കിന്റെ ഇന്റർനെറ്റ്.ഓർഗ് എന്ന സീറോ റേറ്റിങ് പ്ലാനിനെ രക്ഷിയ്ക്കാൻ അവരു ഫ്രീ ഇന്റർനെറ്റിനായി എന്ന പേരിൽ ഈ നമ്പറിനെ മറികടക്കാൻ തെറ്റിദ്ധരിപ്പിച്ചുള്ള മിസ്കോൾ കാമ്പൈൻ തുടങ്ങി . ഡിപാർട്ട്മെന്റ് ഓഫ് ടെലക്കോം നെറ്റ്ന്യൂട്രാലിറ്റി റിപ്പോർട്ടിൽ ഇന്റർനെറ്റ്.ഓർഗിനെതിരെ നിലപാടെടുത്തു . ഇപ്പോ നെറ്റ്ന്യൂട്രാലിറ്റിയ്ക്കുവേണ്ടി mygov.in ൽ പോയി അഭിപ്രായമെഴുതാൻ സേവ് ഇന്റർനെറ്റ് കാമ്പൈൻ ആവശ്യപ്പെടുന്നു. ഇന്റർനെറ്റ് ഡോട്ട് ഓർഗ്ഗും ഇതാദ്യമായി കാമ്പൈൻ ആവശ്യപ്പെടുന്നതുപോലെ അവിടെപ്പോയി അഭിപ്രായമെഴുതാൻ ആവശ്യപ്പെടുന്നു. എന്നാൽ വഞ്ചിതരാകാതിരിയ്ക്കുക ... By Jithin Sreeram ©ICU #currentaffairs #icuchalu #netneutrality
No comments:
Post a Comment