Sunday, August 9, 2015

#DegreeDikhaoPMSaab By Anooj KS ©ICU #icuchalu #currentaffairs മോഡി : " അടുത്ത ഇലക്ഷന് എന്നെ നമ്മുടെ പ്രധാന മന്ത്രി സ്ഥാനാർഥി ആക്കി നിർത്താനാ പാർട്ടിയുടെ പ്ലാൻ. " . സംഘി 1 : " ഓ വളരെ നല്ല കാര്യം smile emoticon " . അമിത് ഷാ : " പക്ഷേ ഒരു പ്രശ്നമുണ്ട്. " . സംഘി 1 : " പ്രശ്നമോ ? എന്ത് പ്രശ്നം ? " . മോഡി : " എന്റെ ഇമേജ് അത്ര നല്ലതല്ലേ നാട്ടിൽ.അപ്പൊ നിങ്ങൾ എന്നെയൊന്നു സഹായിക്കണം.നിങ്ങൾ ഇടയ്ക്കിടയ്ക്ക് എന്നെ കുറിച്ചു നാട്ടുകാരുടെ അടുത്ത കുറച്ചു പൊക്കി പറഞ്ഞോ.കൊറെശേ കൊറെശേ " . സംഘി 1 : " അത് ഓക്കേ.അത് ഞങ്ങൾ എറ്റു. " . മോഡി : "മോഡിജിയ്ക്ക് നല്ല മനസാണെന്നും മറ്റു രാഷ്ട്ര തലവന്മർക്കൊക്കെ മോഡിജിയെ ഭയങ്കര പേടിയാണെന്നും. " . അമിത് ഷാ : " മറ്റെ നെഞ്ചളവ്‌ പറഞ്ഞോ സാറേ. " . മോഡി : " മോഡിജിയ്ക്ക് 56 ഇഞ്ച്‌ നെഞ്ചാണെന്നും ആരെയും ഭയമില്ലെന്നുമൊക്കെ നിങ്ങൾ പറയണം.പിന്നെ മോഡിജി സത്യം മാത്രേ പറയൂ. " . അമിത് ഷാ : " അത് വേണ്ട സാറേ.വിശ്വസിക്കില്ലാ. " . മോഡി : " വേണ്ടാലെ ? യോഗ പറയാം.മോഡിജി നന്നായി യോഗ ചെയ്യും. " . സംഘി 2 : " അത് ഞാൻ പറയാം.യോഗ ഞാൻ പറയാം. " . മോഡി : " വേറെന്തോ വിട്ടു പോയല്ലോ.ആ മോഡിജിയ്ക്ക് വല്ല്യ വല്ല്യ ഡിഗ്രി ഒക്കെ ഉണ്ടെന്നു പറയാം. " . സംഘി 1 : " എന്നാൽ പിന്നെ IIT-യിൽ നിന്ന് ഡിഗ്രി ഉണ്ടെന്നു പറയാം സാറേ. " . മോഡി : " IIT വേണ്ടാ.IIM,JNU,വേണ്ടാ.ഗുജറാത് സർവകലാശാലയിൽ നിന്ന് ഡിഗ്രി എടുത്തെന്ന് പറയാം. " . സംഘി 1 : " കൊള്ളാം ഗുജറാത്.ഗുജറാത് നല്ല university ആണ്. " . അമിത് ഷാ : " അത് കൊള്ളാം. " . സംഘി 1 : " അല്ലാ അപ്പൊ ഏത് വിഷയത്തിലാ ഡിഗ്രി എന്നാ പറയണ്ടേ ? " . അമിത് ഷാ : " പ്രീ ഡിഗ്രി പാസ് ആയി എന്ന് പറഞ്ഞാൽ പോരെ സാറേ ? " . സംഘി 3 : " കുറച്ചു കൂട്ടി പറഞ്ഞോ.അവിടുത്തെ ഡിഗ്രിക്കൊന്നും വല്ല്യ വിലയൊന്നും ഇല്ലാ. " . മോഡി : " ആണോ ? " . സംഘി 1 : " എന്നാൽ സാർ അവിടുന്ന് BA പാസ് ആയിട്ടുണ്ടെന്ന് പറയാം." . മോഡി : " അത് മതി." . സംഘി 2 : " ഏയ്‌ BA ഒന്നും പോരാ.ഒരു എടുപ്പ് വേണം.MA എടുത്തു എന്ന് പറയാം. " . മോഡി : " അയ്യോ MA-യോ ? " . സംഘി 1 : " അതൊക്കെ പറയാം.ഗുജറാത് സർവകലാശാലയിൽ നിന്നും MA എന്നൊക്കെ പറഞ്ഞാൽ ഒരു വിലയായിരിക്കും. " . മോഡി : " ആണോ ? " . അമിത് ഷാ : " അതെ സാറേ. " . സംഘി 1 : " അല്ലാ സാറേ.ഈ MA ഏത് വിഷയത്തിൽ ആണെന്ന് ? " . മോഡി : MBBS . സംഘി 2 : " MA ഇൻ MBBS ആണെന്നോ ? " . അമിത് ഷാ : " MA IAS.ഒന്ന് പോയെ സാറേ unsure emoticon " . മോഡി : " MA ഇൻ ഇലക്ട്രോണിക്സ് " . സംഘി 1 : " ഇലക്ട്രോണിക്സ്.ഇലക്ട്രോണിക്സ് കൊള്ളാം. " . മോഡി : " അല്ലെങ്കിൽ പെയിന്റിംഗ് ആയാലോ ? നല്ലതല്ലേ ? " . സംഘി 3 : " പൊളിറ്റിക്കൽ സയൻസ് പറഞ്ഞാൽ മതിയായിരുന്നു. " . സംഘി 1 : " വെരി ഗുഡ് " . മോഡി : " അടിപൊളി ട്ടോ.ഗുജറാത് സർവകലാശാലയിൽ നിന്നും MA ഇൻ പൊളിറ്റിക്കൽ സയൻസ് ഫിക്സ് ചെയ്യാം. " . സംഘി 1 : " ഒരു ഫസ്റ്റ് ക്ലാസ്സ്‌ ആയാലോ ? " . മോഡി : " ആവാം.ഫസ്റ്റ് ക്ലാസ്സ്‌ ആവാം. " . അമിത് ഷാ : " ഒരു റാങ്ക് ? " . മോഡി : " റാങ്ക് വേണ്ടാ " . . " തള്ള് മോഡി " . . മോഡി : " ആരാട വിളിച്ചേ ? ആരാട വിളിച്ചേ ? ഷാജി പോവാം ? അപ്പൊ ശരി കേട്ടോ.നമ്മൾ പറഞ്ഞ കാര്യം മറക്കണ്ടാ ..

No comments:

Post a Comment