
മഹാഭാരതം സീരിയലിൽ യുധിഷ്ടിരനായി അഭിനയിച്ചു എന്നതുൾപ്പെടുന്ന ഒറ്റ പാരഗ്രാഫ് സി വി യുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഗജേന്ദ്ര ചൗഹാനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിച്ചതെന്ന് RTI വഴി വിവരം. #FTII #PuneFilmInstitute By Rajesh M Edat ©ICU #icuchalu #currentaffairs
No comments:
Post a Comment