Saturday, August 8, 2015

"ദി ക്വീൻ " ___________ So what you think I am? A chauvinist ?? Yes! you are one. വെറും ഷുവനിസ്റ്റ് അല്ല , a Glorified മെയിൽ ഷുവനിസ്റ്റ്.! . നീ മാത്രമല്ല , പുരുഷ കേസരികളെ കോൾ മൈർ കൊള്ളിക്കാൻ സ്ത്രീ വിരുദ്ധത എഴുതി പിടിപ്പിച്ചും ഫേസ്ബുക്കിലെ ഫേക്കുകളിലിരുന്ന് സ്ത്രീകളെ തെറിയഭിഷേകം നടത്തിയും സമാധിയടയുന്ന ഓരോ ഉണ്ണാക്കന്റേയും റോൾ അത് തന്നെയാണ്. ദാറ്റ് ഓഫ് അ ഗ്ലോറിഫൈഡ് മെയിൽ ഷുവനിസ്റ്റ് .. Madam I didn’t mean to……. പിന്നെ പറയണം.. ഇന്നലെ പോക്കി മോൾ എന്ന പാവം സ്ത്രീ ഒരു അഭിപ്രായം പറഞ്ഞപ്പൊ അവരെ അതിക്ഷേപിച്ച് ഇറക്കി വിടാൻ മാത്രം എന്തായിരുന്നു നിനക്ക് തിടുക്കം. കമോൺ വാട്ട് വാസ് യുവർ പ്രീഒക്കുപ്പേഷൻ? Madam.. സോഷ്യൽ മീഡിയയെ ബേസ് ചെയ്തിട്ട് ഫേസ്ബുക്കിലും വാട്സാപ്പിലും പ്രവാസികൾ ഒരു ഗ്രൂപ്പ് ഫോം ചെയ്യുന്നുണ്ട്. അതിന്റെ ഡിസ്കഷന് അവരെന്നെ അഡ്മിനായിട്ട് വിളിച്ചു.. ഹോ യെസ് .. കൂലങ്കശമായ ചർച്ച.. എന്തായിരുന്നു ടോപ്പിക്ക്..? അത്... അല്ലെങ്കി തന്നെ അതിന് പ്രത്യേകിച്ച് വിഷയമൊന്നും വേണ്ടല്ലോ.. അല്ലെ??....... നഗരത്തിൽ അർദ്ധ രാത്രി ആണിന്റെ കൂടെ കണ്ട പെണ്ണിനെ അസഭ്യം പറഞ്ഞ നാട്ടുകാരന്റെ സദാചാര മൂല്യത്തെ കുറിച്ച്.. നോ മേം.. സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന അക്രമങ്ങളുടെ പശ്ചാതലത്തിൽ അവരുടെ സുരക്ഷയെ കുറിച്ച്. യെസ് ദെർ യു ആർ... റേപ്പിനിരയായ കുട്ടികളുടെ ലിസ്റ്റെടുത്ത്, ജീൻസാണോ സ്കേർട്ട് ആണോ മൊബൈലാണോ അതോ രാത്രി ഒറ്റക്കിറങ്ങി നടന്നതാണോ റേപ്പിന് കാരണം എന്ന് കണ്ടെത്താനുള്ള ആങ്ങളമാരുടെ വട്ടമേശ സമ്മേളനം. അതല്ലെങ്കിൽ... സ്ത്രീകളെ വീട്ടിനുള്ളിൽ കെട്ടിയിട്ടും പർദ്ധക്കുള്ളിൽ മൂടിയിട്ടും സ്ത്രീ അമ്മയാണ് ദേവിയാണ് ഒലക്കേടെ മൂടാണെന്നും പറഞ്ഞ് നെഞ്ചും വിരിച്ച് നടക്കാനും അത് വഴി ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി പിടിക്കാനും പുരുഷനെ പ്രാപ്തരാക്കാൻ മത മേലാളന്മാരുടെ മേൽനോട്ടത്തിൽ നടത്തുന്ന സ്പെഷ്യൽ കോച്ചിംഗ് ക്ലാസ്... അല്ലേ?? മാം പ്ലീസ് സ്റ്റോപ്പ് ഇറ്റ്.. വൈ? ബിക്കൊസ് ഐ ഹേറ്റ് യുവർ പ്രെജുഡിസ്. ഹും..അതേടാ.. ഐആം പ്രെജുഡിസ്ഡ്.. എനിക്ക് മുൻ വിധികളുണ്ട്. ഈ നാടിനെ കുറിച്ച്. പക്ഷെ.. പണ്ടെങ്ങാണ്ട് സായിപ്പ് ഉപേക്ഷിച്ച വിക്റ്റോറിയൻ സംസ്കാരത്തിന്റെ അവശിഷ്ഠം പേറുന്ന സെമിറ്റിക്ക് മത പുസ്തകങ്ങളും സംഘികൾ മെനഞ്ഞുണ്ടാക്കിയ ആർഷ ഫാരത സംസ്കാരാവും പഠിച്ചിറങ്ങിയാൽ എല്ലാം തികഞ്ഞൂന്ന് തെറ്റിദ്ധരിക്കുന്ന നിന്നെ പോലുള്ള സ്മഗ്ഗുകൾക്കത് പറഞ്ഞാ മനസിലായിക്കൊള്ളണമെന്നില്ല. സ്റ്റോപ്പ് യൂ ബ്ലഡി.... (തന്നെ അടിക്കാനോങ്ങിയ കൈ കടന്ന് പിടിച്ച് കൊണ്ടവൾ അവനോട്) മേലിലൊരു പെണ്ണിന്റേയും മുഖത്തിന് നേരെ ഉയരില്ല നിന്റെ ഈ കയ്യ്... അതെനിക്കറിയാഞ്ഞിട്ടല്ല.. പക്ഷേ നീ ഒരു ആണായി പോയി...വെറും ആണ്... നൌ യൂ ഗെറ്റ് ലോസ്റ്റ് By സാം അലക്സ് ©ICU #movies

No comments:

Post a Comment