Sunday, December 6, 2015

ഒരു ടെസ്റ്റ്‌ ദൃശ്യം Kohli : ഓരോ തവണയും ബോളർമാര് റണ്‍ അപ്പ്‌ എടുക്കാൻ പോവുമ്പോഴും ഉള്ളിൽ ആ ബോളിൽ എന്തെങ്കിലും സംഭവിക്കും എന്ന പ്രതീക്ഷയാ. അതിന്റെ പ്രതീക്ഷയും നിരാശയുമൊക്കെ താങ്ങാനാവത്തത് കൊണ്ട് ചോദിച്ച് പോവുകയാ.. ഞങ്ങൾ ഇനിയും ഈ മാച്ചിനു ഒരു റിസൾട്ട്‌ പ്രതീക്ഷിക്കണോ ? :( Amla : നിങ്ങൾ വല്ല്യ മനുഷ്യരാണ്. PWD റോഡ്‌ പോലുള്ള പിച്ചുകളിൽ പോലും റണ്‍ എടുക്കാൻ കഴിവുള്ളവർ. അത്രയ്ക്ക് ബാറ്റിങ്ങ് മികവൊന്നും ഞങ്ങൾക്കില്ലാ. വെറുമൊരു സാധാരാണ ടീം. ആ ഞങ്ങൾക്കെതിരെയാണ് നിങ്ങൾ കുത്തി തിരിയുന്ന പന്തുകളുമായി ആശ്വിനെയും ജഡജയെയും അയച്ചത്. ഞങ്ങളുടെ യാചനയൊന്നും അവർ ചെവിക്കൊണ്ടില്ലാ. എന്ത് ചെയ്യണം എന്നറിയാതെ നിന്ന ഞങ്ങളുടെ മുന്നിൽ വേറെ വഴികളില്ലായിരുന്നു. മനപൂർവം അല്ലെങ്കിൽ കൂടെ നിങ്ങളുടെ ചില സ്വപ്‌നങ്ങൾ ഞങ്ങൾ തകർത്തു. എല്ലാവർക്കും എന്ന പോലെ എനിക്കുമെന്റെ ക്യാപ്റ്റൻസി വലുതാണ്‌. അത് പോകാതിരിക്കാൻ ഞാൻ എന്തും ചെയ്യും. അവിടെ എന്റെ മുൻപിൽ ശരികൾ മാത്രമേയുള്ളൂ. ഞങ്ങളോട് പൊറുക്കണം :( #sports #spoof Credits: Anooj KS ©ICU

No comments:

Post a Comment