Wednesday, December 2, 2015

ചെന്നൈയിലെ സ്ഥിതിഗതികൾ സങ്കീർണ്ണം ആയി തുടരുന്നു എന്നു അറിയുന്നു. പലരെയും കോണ്ടാക്റ്റ് ചെയ്യാൻ ഒരു മാർഗവും ഇല്ല. അറിയാവുന്നവരെ തമ്മിൽ കണക്റ്റ് ചെയ്യുവാനും കൂടുതൽ വിവരങ്ങൾ അറിയുവാനും സഹായങ്ങൾ നൽകുവാനും ഈ ത്രെഡ് ഉപയോഗിക്കുക. ദുരിതബാധിത പ്രദേശങ്ങളിൽ ഒറ്റപ്പെട്ടു പോയവരോട്, എത്രയും പെട്ടെന്ന് ഈ നമ്പറില്‍ ബന്ധപെടുക. ഇന്ത്യന്‍ നാവികസേന നിങ്ങളുടെ രക്ഷക്കെത്തുന്നതാണ് .. (വിളിക്കുമ്പോള്‍ ക്രത്യമായ അടയാളങ്ങള്‍ അഥവാ #Landmark പറയേണ്ടതാണ് ( Call us 044-25394240 #Indian_Navy_Rescue_Team_Tamil_Nadu #നമ്പര്‍ ദുരുപയോഗം ചെയ്യുന്നത് അതീവ ഗുരുതരമായ തെറ്റാണ് കൂടുതൽ ഹെല്പ് ലൈൻ നംബരുകൾ ഈ ലിങ്കിൽ ലഭ്യമാണു --> http://ift.tt/1Rle7v8

No comments:

Post a Comment