
വ്യജ നായ സ്നേഹത്തിന്‍െ പേരില്‍ കേരളത്തിനെതിരെ വംശീയ വിദ്വേഷത്തിലൂന്നിയ കള്ളപ്രചരണം നടത്തുന്ന മൃഗസ്നേഹികള്‍ എന്ന് അവകാശപ്പെടുന്നവര്‍ക്കെതിരെ, ലോകം അറിയുന്ന കേരളനാടിന്‍റെ ടൂറിസം മേഖലയെ തകര്‍ക്കുവാനായി നടക്കുന്ന ഗൂഢനീക്കത്തിനെതിരെ നമ്മള്‍ മലയാളികള്‍ക്കൊന്നിക്കാം. #VisitKerala #StopBoycottKerala എന്നീ ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് നിങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കാം. ഫേസ്ബുക്കിലും, ട്വിറ്ററിലും, ഗൂഗിള്‍ പ്ലസിലും നിങ്ങള്‍ ഇടുന്ന പോസ്റ്റുകളില്‍ മേല്‍പറഞ്ഞ ഹാഷ്ടാഗുകള്‍ കൂടെ ഉള്‍പ്പെടുത്തി ഏവര്‍ക്കും ഈ കാംപയിനില്‍ പങ്കെടുക്കാം. NB: ക്യാമ്പയിനിൽ സഭ്യത കൈവിടാതെയിരിക്കാനും, ഓൺലൈൻ പൊങ്കാലയുടെ രീതിയിലേക്ക് തരം താഴാതെയിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. For Details: Adopt a Rabid dog from Kerala Photo Credits: Afeef Ahamed ©ICU #icuchalu #currentaffairs
No comments:
Post a Comment