
Happy world tiger day to all... വെറും മൂവായിരത്തിൽ താഴെ മാത്രമേ ലോകത്ത് കടുവകൾ ശേഷിക്കുന്നുള്ളൂ, നശിച്ച് കൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയും, വർദ്ധിച്ച് വരുന്ന വേട്ടയാടലും കടുവകളുടെ വംശനാശത്തിന് സമീപഭാവിയിൽ നമ്മെ സാക്ഷികളാക്കാം.... ഈ ഭൂമിയിൽ നമ്മളെ പോലെ തന്നെ ജീവിക്കാൻ അവകാശമുള്ള ഒരു ജീവിയുടെ നിലനിൽപ്പിന് നമ്മളോരോരുത്തരും മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.... പരിസ്ഥിതി സംരക്ഷണത്തിന് മുൻഗണ നൽകുന്ന ഒരു ഹരിത രാഷ്ട്രീയത്തിലേക്ക് ഭരണാധികാരികളേ നയിക്കേണ്ടത് ഈ തലമുറയാണ്, വരാനിരിക്കുന്ന തലമുറകൾക്ക് ഈ പുഴകളും, മഴയും, മരങ്ങളും, മൃഗങ്ങളും അന്യമാകാതിരിക്കാൻ, പ്രചോദനമാകട്ടെ ഈ ടൈഗർ ദിനം... By : Shaji Sha ©ICU #currentaffairs #icuchalu
No comments:
Post a Comment