Monday, September 28, 2015

സുക്കര്‍ബെര്‍ഗ് അനിയാ, അനിയന്‍ ബോബനും മോളിയും വായിക്കാറില്ലായിരിക്കുമല്ലോ, അല്ലേ? അതില്‍ പഞ്ചായത്ത് പ്രസിഡന്റ് ചേട്ടന്‍ ചായക്കടയില്‍ ചെല്ലുമ്പോള്‍ കടക്കാരന്‍ പഞ്ചസാര മുഴുവന്‍ ഉറുമ്പു കയറുന്നു എന്ന് പരാതി. പ്രസിഡന്റ് ചേട്ടന്റെ ഉപദേശം- "എളുപ്പവഴിയുണ്ടെടാ, പഞ്ചസാരക്കുപ്പിയുടെ മുകളില്‍ 'ഡി.ഡി.ടി.' എന്നു എഴുതിവച്ചാല്‍ മതി ഉറുമ്പ് പേടിച്ചു പോയിക്കോളും എന്ന്. സപ്പോര്‍ട്ട് ഡിജിറ്റല്‍ ഇന്ത്യ എന്ന ആപ്പില്‍ കയറി പടം മാറുന്നവരെ എണ്ണുന്ന ക്ലാസ്സ് ഡിഫൈന്‍ ചെയ്തപ്പോള്‍ "ഇന്റര്‍നെറ്റ്.ഓര്‍ഗ്‌ പ്രൈഡ് അവതാര്‍" യൂസേര്‍സിനെ ആണ് കൗണ്ട് ചെയ്യുന്നത് എന്നുകാണാന്‍ ബ്രൗസറില്‍ വ്യൂ സോഴ്സ് ഒന്ന് അടിച്ചാല്‍ മതിയല്ലോ. അതിന്റെ പേര്‍ ഒരു പൊടിക്കു മാറ്റാമായിരുന്നു. ഇന്റര്‍നെറ്റ്.ഓര്‍ഗ് പ്രൈഡ് എണ്ണാന്‍ ആപ്പുണ്ടാക്കിയിട്ട് മേലേ സപ്പോര്‍ട്ട് ഡിജിറ്റല്‍ ഇന്ത്യ എന്ന് എഴുതി വച്ചാലും ആളുകള്‍ സോഴ്സ് മണത്തുനോക്കും എന്ന് അറിയില്ലേ അനിയാ? അനിയന്‍ വല്യ മുതലാളിയും കോടീശ്വരനും ഒക്കെയാണ്. നമ്മളു ചെറിയ പണികളൊക്കെ എടുത്തു ജീവിച്ചു പോകുന്ന ഒരു പാവം. എന്നാലും ഒരു ബുക്ക് സജസ്റ്റ് ചെയ്യാം. "വൈ ഡൂ സ്മാര്‍ട്ട് പീപ്പിള്‍ ഡൂ സച്ച് സ്റ്റുപ്പിഡ് മിസ്റ്റേക്സ്" എന്ന ക്രിസ് മെറിങ്ങ്ടണ്‍ എഴുതിയ പുസ്തകം. സ്നേഹം കൊണ്ട് പറഞ്ഞതാണ്.. Chalu credit : Noel Thomas Caption credit : Jithin Das ©ICU #currentaffairs #icuchalu

No comments:

Post a Comment