Monday, September 28, 2015

ഇരുപത്തിമൂന്നാമത്തെ വയസ്സിൽ ബില്യണയർ, ഇരുപത്താറാമത്തെ വയസ്സിൽ ലോകത്തിലെ ആദ്യ നൂറ് ധനികരുടെ ലിസ്റ്റിൽ പേര്... ഇതൊക്കെ ആവാൻ കഴിഞ്ഞെങ്കിൽ സക്കർബർഗ് ചില്ലറക്കാരനായാൽ മതിയോ? കാശ് എവിടെ ഇറക്കണമെന്നും അത് എങ്ങനെ തിരിച്ചുപിടിക്കണമെന്നും ഇനി ആരെങ്കിലും അയാൾക്ക് പഠിപ്പിച്ച് കൊടുക്കണോ? ലോകത്തിൽ ഏറ്റവുമധികം ഇന്റർനെറ്റ് ഉപഭോക്താക്കളുള്ള രാജ്യം ചൈനയാണ്. പക്ഷേ ഫെയ്സ്ബുക്കിനേയും ഗൂഗിളിനേയും ജീമെയിലിനേയും യൂട്യൂബിനേയും ഒന്നും അവരാ ഏരിയായിൽ അടുപ്പിക്കില്ല. പിന്നെ അടുത്ത സ്ഥാനം ഇൻഡ്യയ്ക്കാണ്. ഇവിടെ ആർക്കും കയറിവരികയും ചെയ്യാം. അതായത് ഇന്റർനെറ്റ് വെച്ച് കാശുണ്ടാക്കാൻ പ്ലാനുണ്ടെങ്കിൽ ലോകത്തിൽ ഇത്രയും പറ്റിയൊരു മാർക്കറ്റ് വേറെയില്ല. പ്രൊഫൈലില് ചെറിയൊരു കളറിങ്ങും നടത്തി, നൈസായിട്ട് ചെക്കൻ കളിച്ച കളി കണ്ടാ? മൂന്ന് കളറും കാണിച്ച് രാജ്യസ്നേഹമാണെന്ന് പറഞ്ഞാ ഇൻഡ്യാക്കാര് ഓടിക്കൂടി ലൈക്കിട്ട് പൊക്കുമെന്ന് അങ്ങ് അമേരിക്കയിലിരുന്ന് സക്കർബർഗ് മനസിലാക്കി. എതിർത്ത് ഒറ്റവാക്ക് പറഞ്ഞാമതി, ആ നിമിഷം നിങ്ങള് രാജ്യദ്രോഹിയാണ്. കലക്കിയെടാ മക്കളേ. വെൽ പ്ലേയ്‌ഡ്! (പ്രൊഫൈൽ പിക്ക് മാറ്റി ഇൻഡ്യയെ ഇതിനകം ഡിജിറ്റലാക്കി കഴിഞ്ഞവർ, പടത്തിൽ കളറടിക്കാൻ പോയ ആ പേജിൽ ഒന്നുകൂടി പോയി റൈറ്റ്-ക്ലിക്ക് ചെയ്ത് 'Page Source' നോക്കുക. അവിടെ 'internetOrg' എന്നൊന്ന് സെർച്ച് ചെയ്ത് അതവിടെത്തന്നെ ഉണ്ടോ എന്നൊന്ന് നോക്കിയേ. മച്ചമ്പീ, മൂഞ്ചിയപ്പോ ആര് മൂഞ്ചി?) Chalu Credits :Manu Varghese Caption Credits : Vaisakhan Thampi ©ICU #currentaffairs #icuchalu

No comments:

Post a Comment