
സക്കർബർഗ് ഉണ്ടാക്കിയ ഫെയ്സ്ബുക്കിലൂടെ സക്കർബർഗിനെ വിമർശിക്കുന്നു എന്നുപറഞ്ഞ് മറ്റുള്ളവരെ കളിയാക്കുന്ന ചേട്ടൻമാരേ ചേച്ചിമാരേ, വിമർശകർ കൂടി ഉൾപ്പെട്ട ഫെയ്സ്ബുക്ക് യൂസേഴ്സിനെ വെച്ചാണ് സക്കർബർഗ് കോടീശ്വരനായത് എന്നും അല്ലാതെ ലോകജനതയ്ക്ക് സക്കറിന്റെ ഔദാര്യമല്ല ഫെയ്സ്ബുക്ക് എന്നും നിങ്ങൾക്ക് ശരിയ്ക്കും അറിയാത്തതാണോ മറന്നുപോയതാണോ അതോ സ്വന്തം സൗകര്യത്തിന് മറന്നുകളയുന്നതാണോ? Chalu Credits : Ansif K Habib Caption Credits : Vaisakhan Thampi ©ICU #currentaffairs #icuchalu
No comments:
Post a Comment